fareeda-beevi-73

കൊച്ചി: കലൂർ എൽ.എഫ്.സി റോഡിൽ കൈപ്പിള്ളിലെയിനിൽ ഖാൻമൻസിലിൽ പരേതനായ അമാനുള്ളഖാന്റെ ( അമീൻ) ഭാര്യ ഫരീദാബീവി (73) നിര്യാതയായി. മക്കൾ: അബ്ദുൾ ജബ്ബാർ ഖാൻ (താഹിർ), ഷംഷാദ്, ഷഹനാസ് . മരുമക്കൾ: ഷാഹുൽഹമീദ്, സക്കീർഹുസൈൻ, ജീന.