കൊച്ചി: പോണേക്കര എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചട്ടമ്പിസ്വാമി ജയന്തി ദിനാചരണം സെക്രട്ടറി കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.ഡി. വിജയകുമാരൻ കർത്ത, രാജഗോപാൽ.കെ.മേനോൻ, വി.കെ. നാരായണപിള്ള, കെ.പി. രാജഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.