aishivi-75

മട്ടാഞ്ചേരി: പുതുക്കാട്ട് പറമ്പിൽ പരേതനായ കാസിമിന്റെ ഭാര്യ ഐശീവി (75) നിര്യാതയായി. മക്കൾ: റഹീം, സുഹറ, യഹിയ, ഗഫൂർ, പരേതനായ സുധീർ. മരുമക്കൾ: സീനത്ത്, ഹനീഫ്, ബീവി, ഫാസില, സജന.