ഏഴിക്കര: നെട്ടായിക്കോടം ഇൗട്ടുമ്മൽവീട്ടിൽ പരേതനായ ശിവരാമന്റെ ഭാര്യ സാവിത്രി (89) നിര്യാതയായി. മക്കൾ: ജോഷി, രഞ്ജിത്ത്, ലാലൻ, സജീവൻ, ജിജി. മരുമക്കൾ: ലാൽജി, ജയശ്രീ, ദീപ, സുധീഷ്.