കാലടി: മലയാറ്റൂർ -നീലീശ്വരം പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ വിപണി ലിങ്ക് റോഡ് പണിയുന്നതിനതിന്റെ ഉദ്ഘാടനം റോജി എം ജോൺ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിബി സെബി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിജു കണിയാംകുടി ,ഷാഗിൻ കണ്ടത്തിൽ,സ്റ്റീഫൻ മാടവന, ജോസ് മൂലൻ, കെ.ജെ.പോൾ, സെബി കിടക്കേൻ, തോമസ് പാങ്ങോല എന്നിവർ പങ്കെടുത്തു.