കാലടി: കോൺഗ്രസ് അക്രമ രാഷ്ട്രീയത്തിനെതിരെ എസ്.എഫ്.ഐ കാലടി ഏരിയ കമ്മിറ്റി എം.എസ് പ്രസാദ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു.അനുസ്മരണം എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം കെ.വി അഭിജിത് ഉദ്ഘാടനം ചെയ്തു .ഏരിയ സെക്രട്ടറി പിബി അമൽ, എസ് അഖിൽ എന്നിവർ സംസാരിച്ചു .