ചാലക്കുടി : പരിയാരം ശ്രീപാദം വീട്ടിൽ പരേതനായ പങ്കജാക്ഷൻ നായരുടെ ഭാര്യ എ.ഡി ശാരദാമ്മ (80 റിട്ട. പി.ഡബ്ലിയു.ഡി അസി. എൻജിനീയർ) നിര്യാതയായി. തുരുത്തിശേരി ചെങ്ങമനാട് സ്വദേശിയാണ്.