കോലഞ്ചേരി : വടയമ്പാടി പരമഭട്ടാര ഗുരുകുലസേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമി ജയന്തിയാഘോഷം നടത്തി.സേവാസംഘം പ്രസിഡന്റ് എൻ.എൻ രാജൻ, സെക്രട്ടറി കെ.ജി രവീന്ദ്രൻ, ട്രഷറർ പുരുഷോത്തമൻ നമ്പൂതിരിപ്പാട്, ട്രസ്​റ്റ് സെക്രട്ടറി സി.ശ്രീനി എന്നിവർ സംബന്ധിച്ചു.