കോളേജ് സെക്‌ഷൻ: കളത്തിപ്പറമ്പിൽ റോഡ്, കളത്തിപ്പറമ്പിൽ ക്രോസ് റോഡ്, എം.ജി. റോഡിൽ ജോസ് ജംഗ്ഷൻ മുതൽ രാജാജി റോഡ് വരെ, ഹോസ്പിറ്റൽ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്‌ഷൻ: ടി.ഡി. റോഡ് എന്നിവിടങ്ങളിൽ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെ. പയ്യപ്പിള്ളി, കോവിൽവട്ടം റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ