ഉദയംപേരൂർ: തീയാട്ട്പറമ്പിൽ ഗോപാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അഡ്വ. അഭിലാഷ്, അനീഷ് (കളക്ടറേറ്റ്, എറണാകുളം). മരുമകൾ: നീതു.