കളമശേരി : പള്ളിലാംകര നോർത്ത് പൈപ്പ്‌ലൈൻ കാട്ടുകണ്ടത്തിൽ വീട്ടിൽ അബൂബക്കർ പി. കെ (65 - റിട്ട. എസ് ഐ) നിര്യാതനായി. ഭാര്യ: സൗദാബീവി തോപ്പിൽ കുടുംബാംഗം. മക്കൾ : ഷിഹാബ്, നിബുല. മരുമക്കൾ : റഫീഖ്, അഫ്‌നിദ.