പള്ളുരുത്തി: ബി.ഡി.ജെ.എസ് കൊച്ചി മണ്ഡലം കമ്മിറ്റി ഇരുപത്തൊന്നാം ഡിവിഷന്റെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമി ജയന്തി ദിനാചരണം നടത്തി. എ.ജി. സുര ഉദ്ഘാടനം ചെയ്തു. പി.കെ. ബികേഷ് അദ്ധ്യക്ഷത വഹിച്ചു. വി.വി. ജീവൻ, പി.ബി. സുജിത്ത്, ഐ.സി. ഗണേശൻ, വിബിൻ സേവ്യർ, കെ.പി. പ്രസന്നൻ, ടി.പി. സജീവൻ തുടങ്ങിയവർ സംബന്ധിച്ചു.