പള്ളുരുത്തി: കടബാദ്ധ്യത മൂലം ആത്മഹത്യ ചെയ്ത തോപ്പുംപടി ഓട്ടോറിക്ഷ തൊഴിലാളി അനീഷിന്റെ കുടുംബത്തിന് കൈത്താങ്ങായി ജൈൻ ഫൗണ്ടേഷൻ.ഇയാളുടെ ഭാര്യക്ക് മോട്ടോർ ഘടിപ്പിച്ച തയ്യൽ മെഷീൻ നൽകി.ചെയർമാൻ മുകേഷ് ജെയിൻ, വേണുഗോപാൽ പൈ, മുരളിധര ഷേണായ്, എം.എം.സലിം തുടങ്ങിയവർ സംബന്ധിച്ചു.