കൊച്ചി: ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ 14 ഗവൺമെന്റ് എയ്ഡഡ് സ്ഥാപനങ്ങളിലേക്കും അപേക്ഷിക്കാം. വിശദ വിവരങ്ങൾ എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്നും www.education.keralagov.in എന്ന വെബ് സൈറ്റിൽ നിന്നും ലഭ്യമാണ്.