മട്ടാഞ്ചേരി: നസ്രത്ത് സ്റ്റാച്യുജംഗ്ഷൻ പുളിക്കൽപറമ്പിൽ പരേതനായ ആന്റണിയുടെ ഭാര്യ എം.എസ്. സിസിലി (80) നിര്യാതയായി. മക്കൾ: റോയ്‌സൺ, ഡോറിസ്, റോബിൻ. മരുമക്കൾ : റാണി, ലീന.