തൊടുപുഴ : എടത്തല സൗത്ത് ഇന്ത്യൻ റോക്ക്സ് റിട്ട പേഴ്സണൽ മാനേജർ മണക്കാട് കേട്ടേത്ത് കെ .ജി കോമളനാഥൻ നായർ (77 ) നിര്യാതനായി .സംസ്ക്കാരം ഇന്ന് രാവിലെ 10 .30 ന് വീട്ടുവളപ്പിൽ .ഭാര്യ: കൃഷ്ണകുമാരി മണക്കാട് പൊട്ടനാൽ കുടുംബാംഗം .മക്കൾ :ഗോപകുമാർ (ഇൻഡിഗോ പെയിന്റ്സ്,പട്ടിമറ്റം )കൃഷ്ണകുമാർ (ടാജ് ഹോട്ടൽ ,എറണാകുളം ).മരുമക്കൾ :രജിത (സ്റ്റാഫ് ,ബ്രാഹ്മിൻസ് ,തൊടുപുഴ ),രമ്യ (സ്റ്റാഫ് ,ശ്രീധരീയം ,കൂത്താട്ടുകുളം ).