വരാപ്പുഴ: തുണ്ടത്തുംകടവ് അകത്തൂട്ട് വീട്ടിൽ പ്രഭാകരന്റെ മകൻ പുഷ്പാകരൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: പുഷ്പലത. മകൻ: ലയേഷ്. മരുമകൾ: ദീപ്തി.