കൂത്താട്ടുകുളം: കിഴകൊമ്പ് ആടുപാറയിൽ കുര്യാക്കോസിന്റെ ഭാര്യ ചിന്നമ്മ (74) നിര്യാതയായി. സംസ്കാരം ചെവ്വ 2ന് ചോരക്കുഴി സെന്റ് സ്റ്റീഫൻസ് പള്ളിസെമിത്തേരിയിൽ. മക്കൾ: ബാബു, ലാലി, ലിജി, ഷിബു, ബിനു, മരുക്കൾ: അമ്മിണി, ബേബി,തമ്പി. ജോളി, ദീപ.