അങ്കമാലി: ഫിസാറ്റ് എൻജിനീയറിംഗ് കോളേജിലെ ഫിസാറ്റ് ബിസിനസ് സ്കൂളിലെ പതിനഞ്ചാമത് എം.ബിഎ ബാച്ച് ഉദ്ഘാടനം മൈക്രോസോഫ്റ്റ് മിഡിൽ ഈസ്റ്റ് -ആഫ്രിക്ക ബിസിനസ് ഗ്രൂപ്പ് മേധാവി സൂര്യ രാംകുമാർ നിർവഹിച്ചു. ഫിസാറ്റ് ചെയർമാൻ അനിത പി അദ്ധ്യക്ഷത വഹിച്ചു.