എരൂർ സെക്‌ഷൻ: ആസാദ് ജംഗ്ഷൻ, ആനപറമ്പ്, പോട്ടയിൽ, മാമ്പിള്ളിലെയിൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ സെൻട്രൽ സെക്‌ഷൻ: ബാനർജി റോഡ്, ബേസിൽ റോഡ്, കുട്ടപ്പായിറോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ