anga
മുണ്ടംവേലി സാന്തോം കോളനിയിൽ പുതിയ അങ്കണവാടി മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കോർപ്പറേഷന്റെ ജനകീയാസൂത്ര പദ്ധതി പ്രകാരം 22-ാം ഡിവിഷനിൽ മുണ്ടംവേലി സാന്തോം കോളനിക്ക് സമീപം നിർമ്മിച്ച അങ്കണവാടി മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ, കൗൺസിലർ കെ.ജെ. പ്രകാശ്, ശെൽമി ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.