തൃക്കാക്കര : മദ്ധ്യമേഖല എറണാകുളം ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ഓഫീസിൽ ഓഗസ്റ്റ് നാലിന് നടത്താനിരുന്ന പാർട്ട് ടൈം സ്വീപ്പർ ഇന്റർവ്യൂ 9ന് രാവിലെ 10ന് കാക്കനാട് മാവേലിപുരം തിരുവോണം പാർക്കിന് പുറകുവശത്ത് പ്രവർത്തിക്കുന്ന ഓഫീസിൽ നടത്തും. ഫോൺ: 0484 2423030.