ambikakutty-64

തൃപ്പൂണിത്തുറ: മാർക്കറ്റ് റോഡിൽ നന്നപ്പിള്ളിയിൽ (മോഹനം) തമ്പി എൻ.വിയുടെ (റിട്ട. ജൂനിയർ സൂപ്രണ്ട്,​ ക്രൈംബ്രാഞ്ച്,​ കൊച്ചി) ഭാര്യ അംബികക്കുട്ടി (64) നിര്യാതയായി. വൈക്കം പാലമിറ്റം കുടുംബാംഗമാണ്. ടി.വി പുരം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് മുൻ മാനേജിംഗ് ഡയറക്ടറായിരുന്നു. മക്കൾ: മിനു,​ അനുജ (ഇരുവരും കോഗ്നിസെന്റ്,​ കൊച്ചി). മരുമക്കൾ: പ്രേംജിത്ത് (ബിസിനസ്),​ വിപിൻ (കോഗ്നിസെന്റ്,​ കൊച്ചി).