അങ്കമാലി : തുറവൂർ തളിയൻ ദേവസി കുരിയയുടെ ഭാര്യ അന്നംകുട്ടി (90) നിര്യാതയായി. മൂക്കന്നൂർ കുളംങ്ങര കുടുംബാംഗമാണ്. മക്കൾ: ആനീസ്, മേരി (ഓസ്ട്രിയ), ഡേവീസ്, മാത്യൂസ് (ലണ്ടൻ). മരുമക്കൾ: ജോസ്, ജോസ് ,ബിന്ദു, എൽസി.