മൂവാറ്റുപുഴ: സൗത്ത് മാറാടി മഠത്തിക്കുടിയിൽ മോഹനൻനായരുടെ ഭാര്യ പത്മകുമാരി (70) നിര്യാതയായി. മക്കൾ: രാജേഷ് (യു.എസ്.എ), ജയേഷ് (കോൺട്രാക്ടർ). മരുമക്കൾ: പ്രിയ, വന്ദന.