കിഴക്കമ്പലം: പഞ്ചായത്തിലെ മലയിടംതുരുത്ത്, കാവുങ്ങൽപറമ്പ്, ചേലക്കുളം, കുമ്മനോട്, ചൂരക്കോട് വാർഡുകളിൽ മത്സരിക്കാനൊരുങ്ങി എസ്.ഡി.പി.ഐ .കഴിഞ്ഞ തവണ മൂന്ന് വാർഡുകളിൽ മത്സരിച്ച് കാവുങ്ങപറമ്പ് വാർഡിൽ വിജയിക്കാനായി.ഇവിടെ 4.68 കോടി രൂപയുടെ വികസനം നടന്നതായി പഞ്ചായത്തംഗം പി.എം അബ്ദുൾ റഹ്മാൻ പറഞ്ഞു.