പള്ളുരുത്തി: ഇടക്കൊച്ചി സെന്റ് ലോറൻസ് പള്ളിക്കു മുന്നിൽ പലചരക്ക് കട നടത്തുന്ന തട്ടാശേരി ജെയ്സന്റെ ബൈക്ക് മോഷണം പോയി. കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് സംഭവം. പള്ളുരുത്തി പൊലീസിൽ പരാതി നൽകി.