sulochana-62

തൃപ്പൂണിത്തുറ: പനി ബാധിച്ച് ചികിത്സയിലായിരുന്ന തെക്കൻ പറവൂർ പുളിയംമാക്കിൽ കരുണാകരന്റെ ഭാര്യ സുലോചന ( 62) നിര്യാതയായി. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും ചികിത്സയിലായിരുന്നു. മക്കൾ: ഷാജി, ഷാജിലാൽ, ഷീജ. മരുമക്കൾ: വിജിമോൾ, പ്രമോദ്.