jijo

ആലുവ: തോംസൺ സ്റ്റുഡിയോ ഉടമ വടക്കുംപാടൻ ഫ്രാൻസിസിന്റെ ഭാര്യ ജിജോ (51) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ആലുവ സെന്റ് ഡൊമിനിക്ക് പള്ളി സെമിത്തേരിയിൽ. മക്കൾ: ജിക്സൺ, ഫോൻസി. ജോസൻ.