lissy-sony

34 വയസുവരെ നിരക്ഷരതയുടെ കൂരിരുട്ടിലാണ്ടുപോയൊരു ജീവിതം ഏഴ് വർഷത്തെ തുല്യതാ പഠനം കൊണ്ട് ബിരുദത്തിന്റെ പടിവാതുക്കലെത്തിയ എറണാകുളം ഇടപ്പള്ളി സ്വദേശി ലിസി. വീഡിയോ.. ജോഷ്‌വാൻ മനു