തൃപ്പൂണിത്തുറ: പുതിയകാവ് വാലുങ്കൽവീട്ടിൽ വി.വി. സുജേഷിന്റെ മകൻ വി.എസ്. അരുൺ (11) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പതിനൊന്നരയ്ക്ക് പുതിയകാവ് സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ. ഉദയംപേരൂർ പ്രഭാത് പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. അമ്മ: ടിൻസി. സഹോദരങ്ങൾ: അന്ന അലീന,അയാൻ.