കൂവപ്പടി: കോടനാട് വെള്ളിമറ്റം വീട്ടിൽ വി.സി. കുമാരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ കാർത്ത്യായനി മുടക്കരായി പുളിക്കൽ കുടുംബാംഗം. മക്കൾ: പവിത്രൻ, രാധാമണി, കുമാരി, ഷീല, രാധാകൃഷ്ണൻ, മനോജ്. മരുമക്കൾ: അംബിക, ശിവൻ, വാസു, സുനിൽ, കുമാരി, ദിവ്യ. സംസ്കാരം ഇന്ന് 11 ന് ഒക്കൽ എസ്.എൻ.ഡി.പി ശാന്തിനിലയത്തിൽ.