നെടുമ്പാശേരി: അത്താണി കുന്നിശേരി പെരുമ്പാട്ടുവീട്ടിൽ ജബ്ബാറിന്റെ ഭാര്യ ഹാജറ (54) നിര്യാതയായി. മക്കൾ: അനസ്, ഷെമീന. മരുമക്കൾ: ആമിന, യൂസഫ്.