parameswaran-92

ആളൂർ: എടത്താടൻ വീട്ടിൽ രാമൻകുട്ടിയുടെ മകൻ പരമേശ്വരൻ (92) നിര്യാതനായി. ഭാര്യ: കമലാക്ഷി മണക്കാടൻ കുടുംബാംഗം. മക്കൾ: പരേതനായ ശിവരാമൻ, ലക്ഷ്മണൻ. മരുമക്കൾ: അനിത, ഓമന.