kob-tc vargese
ബ്രഹ്മമംഗലം: തെക്കേകാലായിൽ ടി.സി വർഗീസ് (65) നിര്യാതനായി. ഭാര്യ: ജിജി. മക്കൾ: ജീവ,ജീന (മെഡിക്കൽ മിഷൻ കോലഞ്ചേരി). മരുമക്കൾ: സജി, വിജു. സംസ്‌കാരം ഇന്ന് 10ന് ബ്രഹ്മമംഗലം സെന്റ് ജോർജ് യാക്കോബായ പള്ളി കുടുംബകല്ലറയിൽ.