urump

ഇരപിടിച്ച് മുകളിലേക്ക് കൊണ്ടുപോകുന്ന ഉറുമ്പിന്റെകാഴ്ച ശക്തമായി പെയ്തമഴ തോർന്നപ്പോൾ ഇരതേടി ഇറങ്ങിയ ഉറുമ്പിന് മുന്നിൽ പെട്ടത് ജീവൻ നഷ്ടപ്പെട്ട പുഴുവിനെ വലിച്ച് മാളത്തിലേക്ക് കൊണ്ടുപോകുന്നു. കഷ്ടപ്പെട്ട് മുകളിൽ എത്തിച്ചപ്പോൾ ചുണ്ടിൽ നിന്ന് നേരെ താഴേക്ക് പതിക്കുന്നു.