thankamma-kunnamma-94

പെരുമ്പാവൂർ: വെസ്റ്റ് വെങ്ങോല ഓണരമഠത്തിൽ പരേതനായ കൃഷ്ണൻ കർത്താവിന്റെ ഭാര്യ തങ്കമ്മക്കുഞ്ഞമ്മ (94) നിര്യാതയായി. മക്കൾ: പരേതനായ ചന്ദ്രശേഖരൻ കർത്ത,​ സോമസുന്ദര കർത്ത,​ ഇന്ദിരമണിക്കുഞ്ഞമ്മ,​ പ്രസന്നമണിക്കുഞ്ഞമ്മ. മരുമക്കൾ: നന്ദകുമാരൻ കർത്ത,​ വിജയലക്ഷ്മി,​ പരേതയായ ലീലാദേവി.