പെരുമ്പാവൂർ: അയ്‌മുറി പറമ്പിവീട്ടിൽ പരേതനായ വർഗീസിന്റെ മകൻ സേവ്യർ (50) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് അയ്‌മുറി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ബീന. മക്കൾ: സെബിൻ, സാന്ദ്ര, സ്‌നേഹ.