അല്ലപ്ര: കാട്ടിപ്ലാക്കിൽ കെ.കെ. ശശി (57) നിര്യാതനായി. ഭാര്യ: പരേതയായ ഉഷ. മക്കൾ: ആര്യ, അഖില. മരുമക്കൾ: കെ.ബി. മനു (സിവിൽ പൊലീസ് ഓഫീസർ, ഡി.എച്ച്.ക്യു കളമശേരി), അഖിൽ (മസ്‌കറ്റ്).