ayyampuzha
അയ്യമ്പുഴയിൽ പണി ആരംഭിച്ചിട്ടുള്ള സ്മാർട്ട് അങ്കണവാടി നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നീതു അനു നിർവഹിക്കുന്നു

കാലടി: അയ്യമ്പുഴ പഞ്ചായത്തിൽ വാർഡ് 13 ൽ നിർമ്മിക്കുന്ന സ്മാർട്ട്‌ അങ്കണവാടിയുടെ നിർമ്മാണോദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ നീതു അനു നിർവഹിച്ചു. വികസന കാര്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ്യർപേഴ്സൺ നിജഷാജി, വാർഡ് മെമ്പർ ടിജോ, അഞ്ജു സുധീർ, മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ.ജെ.ജോയ് എന്നിവർ പങ്കെടുത്തു.