ആലുവ: സ്റ്റേറ്റ് അസോസിയേഷൻ ഒഫ് സെക്യൂരിറ്റി ഇൻഡസ്ട്രി സംസ്ഥാന പ്രസിഡന്റായി കെ. മുരളീധര കുറുപ്പിനെയും (സോൾജിയർ സെക്യൂരിറ്റി സർവീസ്) ജനറൽ സെക്രട്ടറിയായി ഹബീബ് റഹ്മാനെയും (ട്രാന ഫെസിലിറ്റി മാനേജ്മെന്റ്) തിരഞ്ഞെടുത്തു. റെജി മാത്യുവാണ് (രെഗി അസോസിയേറ്റ്സ്) ട്രഷറർ.