കാലടി : കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വാർഡിലെ വിവിധ പ്രദേശങ്ങളിൽ സി.പി.എമ്മിൻ്റെയും ഡി.വൈ.എഫ്.ഐയുടേയും നേതൃത്വത്തിൽ പൊതു സ്ഥലങ്ങൾ അണുവിമുക്കമാക്കി. എം.കെ. ലെനിൻ, അനീഷ് രാജൻ, നിധിൻ രാജ്, സുബി മോഹനൻ എന്നിവർ നേതൃത്വം നൽകി.