കൊച്ചി : കൃഷിവകുപ്പിന് കീഴിലെ വിത്തുത്പാദന കേന്ദ്രങ്ങളിൽ ഉത്പാദിപ്പിച്ച മൂന്നാംവർഷം കായ്ക്കുന്ന സങ്കരയിനം തെങ്ങിൻ തൈകളും അത്യുത്പാദന ശേഷിയുള്ള പച്ചക്കറി തൈകളും വില്പനയ്ക്ക് തയ്യാറായി. ഫോൺ : 0484 2464941, 7907088478.