മൂവാറ്റുപുഴ: സൗത്ത് പേട്ട കൊച്ചുകുന്നുംപുറത്ത് പരേതനായ സെയ്തുമുഹമ്മദ് പരീത് റാവുത്തറിന്റെ ഭാര്യ പാത്തുമ്മ പരീത് (87) നിര്യാതയായി. മക്കൾ: ബഷീർ, ജമീല, റഷീദ, സലീം, ഷാജി, പരേതനായ ഷംസ്. മരുമക്കൾ: ബീവി, അബ്ദുൾഖാദർ, ജബ്ബാർ, താഹിറ, ലൈല, ഷൈലജ.