മൂവാറ്റുപുഴ: 11കെ വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മൂവാറ്റുപുഴ നമ്പർ 1 ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വള്ളക്കാലിൽ ജംഗ്ഷൻ, അരമനപ്പടി പി.ഒ ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, നാസ് റോഡ്, 130 ജംഗ്ഷൻ , ലതാപടി, പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി.എൻജിനിയർ അറിയിച്ചു.