കാലടി: ഗാന്ധിജയന്തി നാളിൽ ഗാന്ധിദർശൻ വേദി
മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തുതല ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കും.വിജയികൾക്ക് മൊമൻ്റോയും കാഷ് അവാർഡും നൽകും. മത്സരാർത്ഥികൾ 9946409408, 9496826848, 9745313404 എന്ന നമ്പറിൽ വിളിച്ച്പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.