തിരുവനന്തപുരം: പ്രമുഖ ജുവലറി ഗ്രൂപ്പായ ഭീമയിൽ ബാങ്കിൾ ആൻഡ് ചെയിൻ മേളക്ക് തുടക്കമായി. വൈവിദ്ധ്യമേറിയ മാലകളുടെയും വളകളുടെയും ശേഖരം ഷോറൂമുകളിൽ എത്തിക്കഴിഞ്ഞു. ആകർഷകങ്ങളായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
ഡെയ്ലി വെയർ, ആന്റിക്, ടെമ്പിൾ, ഇന്ത്യൻ ക്ലാസിക്, ഡിസൈനർ, യുവ ലൈറ്റ് വെയിറ്റ്, വെഡ്ഡിംഗ്, എൻഗേജ്മെന്റ്, പാർട്ടി വെയർ, ഓഫീസ് വെയർ തുടങ്ങി നിരവധി വിഭാഗങ്ങളിലായി ഡിസൈനർ ബ്രോഡ് ബാങ്കിൾ വിത്ത് കുന്ദൻ ടച്ച്, അൺ കട്ട് ഡയമണ്ട് വളകൾ, 22 കെ പ്രെഷ്യസ് എമറാൾഡ്, ആന്റിക്ക് ഘേരു, നാഗാശ് ആന്റിക്, പ്ലെയിൻ ഗോൾഡ്, റൂബി എമറാൾഡ് ബ്രോഡ്, കൊൽക്കത്ത പ്ലെയിൻ ഫാൻസി, ബ്ലാക്ക് ബീഡ്സ് ബ്രോഡ്, ഡിസൈനർ സ്റ്റാറി, ആന്റിക് ഫ്ലോറൽ ബ്രൈഡഡ്, കങ്കൻ തുടങ്ങി വളകളുടെയും മാലകളുടെയും അതിവിപുലമായ ശേഖരം ഈ ഫെസ്റ്റിന്റെ മുഖ്യാകർഷണമാണെന്ന് ഭീമയുടെ മാനേജിംഗ് ഡയറക്ടർ സുഹാസ് എം. എസ്. അറിയിച്ചു.
• മേള പ്രമാണിച്ച് പണിക്കൂലിയിൽ 30% വരെ ഇളവും ലഭിക്കും.
• വിവാഹ പർച്ചേസുകൾക്ക് 4% പണിക്കൂലി പ്രത്യേക ഓഫർ
ഗോൾഡൻ എക്സ്ചേഞ്ച് ഓഫറുമുണ്ട്. ഭീമയിൽ നിന്ന് വാങ്ങിയ സ്വർണ്ണാഭരണങ്ങളും, 916 ഹാൾമാർക്ക്ഡ് സ്വർണ്ണാഭരണങ്ങളും 22 കാരറ്റ് ഗൾഫ് ഗോൾഡും വിലയിലും തൂക്കത്തിലും കുറവില്ലാതെ എക്സ്ചേഞ്ച് ചെയ്യാം. മറ്റ് സ്വർണ്ണാഭരണൾക്ക് മാറ്റിന് അനുസരിച്ചുള്ള കൃത്യമായ വിലയും ലഭ്യമാകും.
വിവരങ്ങൾക്കും ബുക്കിംഗിനും 854 777 2777 (തിരുവനന്തപുരം), 902 018 8777 (ആറ്റിങ്ങൽ), 949 593 9777 (പത്തനംതിട്ട), 854 787 2777 (അടൂർ), 949 550 9777 (കാസർഗോഡ്)
• വീഡിയോ കോളിംഗ് വഴിയോ www.bhimajewellery.com എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ഷോപ്പിലൂടെയോ BHIMA PURE - APP സൗകര്യത്തിലൂടെയോ പർച്ചേസ് ചെയ്യാവുന്നതാണ്. ആഭരണങ്ങൾ വീട്ടിലെത്തിച്ചു നൽകും.