പറവൂർ : ചിറ്റാറ്റുകര - പൂയപ്പിള്ളി കളരിക്കൽ ബാലഭദ്രേശ്വരി ദേവീക്ഷേത്രത്തിൽ ധ്വജനിർമ്മാണത്തിന്റെ ആധാരശിലാന്യാസം ഇന്ന് രാവിലെ പതിനൊന്നിന് നടക്കും. പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ചിറ്റാറ്റുകര വേലശേരി ഉമേഷ് ശാന്തി നിർവഹിക്കും.