devaki

ആലുവ: തായിക്കാട്ടുകര എസ്.എൻ പുരം കണിയാംകുടി പരേതനായ ദാമോദരന്റെ ഭാര്യ ദേവകി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് തോട്ടയ്ക്കാട്ടുകര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.

മക്കൾ: ലാലൻ, ദിലീപ്കുമാർ, ആനന്ദൻ. മരുമക്കൾ: റീന, ഉഷ, സുമംഗല.