robert-joy-49

ചോറ്റാനിക്കര: മഠത്തിൽ പരേതനായ ഡാനിയൽ ജോയിയുടെ മകൻ റോബർട്ട് ജോയ് (49) നിര്യാതനായി. ഹൈക്കോടതി ജീവനക്കാരനാണ്. ഭാര്യ: പ്രിയ പണിക്കശേരിൽ കുടുംബാംഗം. മക്കൾ: ക്രിസ്റ്റഫർ റോബർട്ട്, അന്ന റോബർട്ട്. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് പാലാരിവട്ടം സെന്റ് ജോർജ് ഓർത്തഡോക്‌സ് സുറിയാനി പള്ളി സെമിത്തേരിയിൽ.